'മിന്ത്ര' പ്രതിനിധികളുമായി മുംബൈ സൈബര്‍ ക്രൈം വിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷം ലോഗോ മാറ്റാന്‍ കമ്പനി സമ്മതം അറിയിക്കുകയായിരുന്നു.